മാളില്‍ നിസ്കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഗോഡ്സെയുടെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രം പൂട്ടിച്ച് ജില്ലാ ഭരണകൂടം. അഖില ഭാരതീയ ഹിന്ദു മഹാസഭ നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ലൈബ്രറി ഉള്‍പ്പെടെയുളള പഠനകേന്ദ്രം രണ്ടുദിവസം മുന്‍പാണ് ആരംഭിച്ചത്.
ഗാന്ധിജിയുടെ ഘാതകന്റെ പേരില്‍ മധ്യപ്രദേശില്‍ പഠനകേന്ദ്രമൊരുക്കി ഹിന്ദുമഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ജ്ഞാനശാല അഥവാ പഠനകേന്ദ്രം ആരംഭിച്ചത്.
Original reporting. Fearless journalism. Delivered to you.